കണ്ണീരോഴുക്കുന്നത് കഴിവുകേടാണെന്നു പണ്ടു തോന്നിയ ഒരു തോന്ന്യാസി. എത്ര തീവ്രമായി സ്നേഹിക്കുന്നോ, അത്രേം തീവ്രമായേ വെറുക്കാനും പറ്റൂ എന്ന് മനസിലാക്കിയപ്പോള്‍ അന്തം വിട്ട കൌമാരം. ഇപ്പോള്‍ എല്ലാത്തിനും ഒരു കാര്യഗൌരവമൊക്കെ വന്നൂന്ന് തോന്നുന്നു, കുറച്ചു പരാതികളും പരിഭവങ്ങളും ഉണ്ടെന്കിലും.
4 comments:
ബൂലോകത്തേയ്ക്കു സ്വാഗതം.
എനിക്ക് ഒരു കോഫി ....ബ്രൂകോഫി തന്നെ ആയിക്കോട്ടെ
welcome..
sammadikkullaaa allee...
blogathy de aduta kudamattam eppozhan...SI maman etreyoo vaiki vanna ira!! mamanu entariaam..???/
entayalum maduram kurachh oru chooodduuuuuu kappy porattee.....
Post a Comment